‘Go and live somewhere else,’ Indian cricket captain Virat Kohli tells critical home fans<br />വിരാട് കോലിയുടെയും ഇന്ത്യന്‍ താരങ്ങളുടെയും ബാറ്റിങ് ഇഷ്ടമല്ലെന്ന് പറഞ്ഞ ഇന്ത്യക്കാരന് കോലി നല്‍കിയ മറുപടി വിവാദത്തില്‍. ഒരു ട്വീറ്റിന് നല്‍കിയ മറുപടിയിലായിരുന്നു കോലിയുടെ പ്രതികരണം. ട്വീറ്റ് വായിച്ച കോലി പ്രകോപനപരമായാണ് മറുപടി നല്‍കിയത്. <br />#ViratKohli